exam-postponed

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഇന്ന് നടത്തുന്ന ബിടെക് , എം ടെക് മൂന്നാം സെമസ്​റ്റർ പരീക്ഷകൾ, എം.ബി .എ അഞ്ചാം സെമസ്​റ്റർ പരീക്ഷകൾക്ക് മാ​റ്റമില്ല.