sulochana-80

മട്ടാഞ്ചേരി: കോമ്പാറ മുക്ക് പാഴാട്ട് വീട്ടിൽ സുലോചന (ശ്യാമള ടീ​ച്ചർ - ​80) നിര്യാതയാ​യി. മക്കൾ: സുനിൽ, സന്ധ്യ, സൂര്യ. മരു​മക്കൾ: രേഖ (പോസ്റ്റ് ഓഫീ​സ്), സുരേഷ് കുമാർ (മാതൃഭൂ​മി), ഉണ്ണികൃഷ്ണൻ.