മുളവന: ലതാഭവനിൽ ശശിധരൻപിള്ള (67) നിര്യാതനായി. ഭാര്യ: സുകുമാരിഅമ്മ. മക്കൾ: ലത, ശ്രീകുമാർ, ലേഖ. മരുമക്കൾ: രാജേന്ദ്രൻപിള്ള, അർച്ചന, വിനോദ് കുമാർ.