വെള്ളനാട്: കുളക്കോട് കുഴിവിള വീട്ടിൽ എം.ഗോപാലപിള്ള (67)നിര്യാതനായി.ഭാര്യ:ശ്രീദേവി.മക്കൾ:നന്ദിനി, യമുന,അശ്വതി,ഗംഗ.മരുമക്കൾ:അജി,സജി,പ്രശാന്ത്,പരേതനായ ശ്രീനിവാസ്.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.