വർക്കല: റിട്ട. പൊലീസ് സബ്ബ് ഇൻസ്പെക്ടർ രഘുനാഥപുരം അരുൺനിവാസിൽ ജി.സുദേവൻ (70) നിര്യാതനായി. ഭാര്യ: കെ.നിർമ്മല. മക്കൾ: അരുൺദേവ്.എസ്, അതുല്യദേവ്.എസ്, അരണ്യ.എസ് ദേവ്, അപർണ എസ് ദേവ്. മരുമക്കൾ: ഷിബു.എസ്, ശീതൽജയൻ, ബിജേഷ്.ബി.ജെ.