അഴീക്കോട്: ചെമ്മരശ്ശേരിപ്പാറ ദാമോദരാലയത്തിൽ പരേതനായ എ.വി. ദാമോദരൻ നമ്പ്യാരുടെ ഭാര്യ ചെക്കൂറകേളോത്ത് ജാനകിയമ്മ (90) നിര്യാതയായി. മക്കൾ: സി.കെ.അശോകൻ, ഉഷ, രമേശൻ. മരുമക്കൾ: പി.വി.സേതുരാമൻ, പ്രീത കുമാരി, ഷീബ.