kailas-babu

വക്കം: വക്കം ഗവൺമെന്റ് ആശുപത്രിയ്ക്ക് സമീപം സാനഡുവിൽ കൈലാസ് ബാബു (66, മുൻ ഡെപ്യൂട്ടി ഡയരക്ടർ , എച്ച്.ആർ.ഡി. മുംബൈ ) നിര്യാതനായി. ഭാര്യ: ഷൈലജ (റിട്ട. ടീച്ചർ ) മക്കൾ: കമൽ , പരേതയായ കാജൽ .മരുമക്കൾ : മനേഷ് സതീഷ് , ലക്ഷ്മി. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.