തിരുവനന്തപുരം:ചാക്ക ഗവ ഐ.ടി.ഐയിൽ ബയോഫ്ളോക് മത്സ്യക്കൃഷിയുടെ വിളവെടുപ്പും വിപണനവും,സർവീസ് സ്റ്റേഷന്റെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.കൗൺസിലർ അഡ്വ.എം ശാന്ത അദ്ധ്യക്ഷയാകും.