അമ്പൂരി: കൊല്ലറക്കുഴിയിൽ പരേതനായ വർഗ്ഗീസ് തോമസിന്റെ ഭാര്യ അന്നമ്മ വർഗ്ഗീസ്( 64) നിര്യാതയായി. മക്കൾ: അനീഷ് വർഗ്ഗീസ്, ആശ വർഗ്ഗീസ്. മരുമക്കൾ: ജെൻസൻ ജോർജ്, ബിജി വർഗ്ഗീസ്.