ddddd

ബാ​ല​രാ​മ​പു​രം​:​ ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​ ​വ​ർ​ദ്ധി​ച്ച് ​വ​രു​ന്ന​ ​അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള​ ​ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ​യ​റ്റു​വി​ള​ ​പ്രീ​യ​ദ​ർ​ശി​നി​ ​സ്മാ​ര​ക​ ​ക​ലാ​ ​സാം​സ്കാ​രി​ക​ ​വേ​ദി​ ​ആ​ൻ​ഡ് ​ലൈ​ബ്ര​റി​യി​ൽ​ ​സ്നേ​ഹ​ഗാ​ഥ​ ​സ്ത്രീ​ ​സു​ര​ക്ഷ​ ​സ​ദ​സ് ​സം​ഘ​ടി​പ്പി​ച്ചു.​ ​സ​ദ​സ് ​താ​ലൂ​ക്ക് ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​തു​ള​സീ​ധ​ര​ൻ​ ​ഉദ്ഘാടനം ചെയ്തു.
അ​സി​.​പ്രൊ​ഫ​സ​ർ​ ​ഡോ.​ഉ​ഷാ​ ​സ​തീ​ഷ് ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സ് ​ന​ട​ത്തി.​ ​ഗ്ര​ന്ഥ​ശാ​ല​ ​പ്ര​സി​ഡ​ന്റ് ​അ​നി​ൽ​കു​മാ​ർ,​​​സെ​ക്ര​ട്ട​റി​ ​സ​തീ​ഷ് ​പ​യ​റ്റു​വി​ള,​​​ര​ഞ്ചു,​​​ ​പ്ര​സ​ന്ന,​​​സെ​ൽ​വ​രാ​ജ് ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.