befi

തിരുവനന്തപുരം:ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ 2021 ജൂലൈ 22 അഖിലേന്ത്യാ തലത്തിൽ അവകാശ ദിനമായി ആചരിച്ചു.തിരുവനന്തപുരത്ത് റിസർവ് ബാങ്കിന് മുന്നിൽ നടന്ന ധർണ്ണ ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് വി.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സെക്രട്ടറി ജയധരൻ നായർ സംസാരിച്ചു.