പെരുകാവ് :ഓണയംപാട് ലക്ഷമി ഭവനിൽ ശ്രീകല (55) നിര്യാതയായി. മക്കൾ: പ്രേംകുമാർ, ശ്രീലക്ഷ്മി. മരുമക്കൾ: രേഷ്മ, രാജീവ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.