sivankutty

തിരുവനന്തപുരം: പനി ബാധിച്ച് ചികിത്സയിലായതിനാൽ മന്ത്രി വി. ശിവൻകുട്ടിയുടെ അഞ്ച് ദിവസത്തെ പൊതുപരിപാടികൾ റദ്ദാക്കി.