നെടുമങ്ങാട് :പഴകുറ്റി -മംഗലാപുരം റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിക്കും.ആദ്യഘട്ടമായി പഴകുറ്റി മുതൽ മുക്കംപാല മൂട് വരെയുള്ള 7.02 കിലോമീറ്റർ റോഡിന്റെ നിർമ്മാണത്തിന് 42.54 കോടിയാണ് അനുവദിച്ചിട്ടുള്ളത്.