വെള്ളറട: ചെമ്പൂര് കരിക്കോട്ടുകുഴി മേക്കിൻകര വീട്ടിൽ ബാബുജോൺ (60 )ഷാർജയിൽ നിര്യതാനായി . ഭാര്യ: ലത ബാബു. മക്കൾ: ഭരത്ബാബു, സംഗീത ബാബു. പ്രാർത്ഥന ഞായറാഴ്ച രാവിലെ 10 മണിക്ക്.