fffff

തിരുവനന്തപുരം: ജി.കെ.എം കോ ഓപ്പറേറ്റീവ് കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ 2021- 23 എം.ബി.എ മുഴുനീള ബാച്ചിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ ആരംഭിച്ചു. ഡിഗ്രി പൂർത്തിയാവർക്കും ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി ഇയുടെയും അംഗീകാരത്തടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ് മാർക്കറ്റിംഗ്, എച്ച്.ആർ.ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സിസ്റ്റംസ്,സപ്‌ളൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരവുമുണ്ട്.അപേക്ഷ സമർപ്പിക്കുന്നതിന് www.gkmcmt. com എന്ന വൈബ്സൈറ്റ് സന്ദർശിക്കുക.
വിവരങ്ങൾക്ക് 7559887399,9744714534,8921141042,9447006911.