പട്ടാഴി: തെക്കേത്തേരി പണ്ടാരക്കാലായിൽ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ മറിയാമ്മ (78) നിര്യാതയായി. മക്കൾ: ലിസി, സാലി, മിനി. മരുമക്കൾ: ഷാജി (ഗൾഫ്), മണി, തോമസ് (ഗൾഫ്).