sabha

വെഞ്ഞാറമൂട്: ആലിയാട് വെങ്കിട്ടയിൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സുഭദ്രഅമ്മ (90) നിര്യാതയായി. മക്കൾ ഓമന അമ്മ , കൃഷണൻകുട്ടി നായർ, സുരേന്ദ്രൻ നായർ, രാജേന്ദ്രൻ (സി.പി.എം വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി അംഗം) ബാലചന്ദ്രൻ നായർ, പരിമളകുമാരി .മരുമക്കൾ: ആർ. മാധവൻ നായർ പത്മിനി അമ്മ, ലീലാകുമാരി ,കെ.സി.സന്ധ്യ, സജിത കുമാരി ,ശശിധരൻ നായർ (സി.പി.എം) കോലിയകോട് ലോക്കൽ കമ്മിറ്റി അംഗം) സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.