മുടപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കിഴുവിലം യൂണിറ്റും മുടപുരം വിവേകോദയം ഗ്രന്ഥശാലയും ചേർന്ന് എസ്.എസ്.എൽ.സി കഴിഞ്ഞ കുട്ടികൾക്ക് തുടർപഠന സാദ്ധ്യതകൾക്കുറിച്ച് ഇന്ന് രാത്രി 7ന് ഓൺലൈനായി ക്ലാസ് നടത്തുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പങ്കെടുക്കാം. ഫോൺ: 9037856218 ,9895978008.