u

കടയ്ക്കാവൂർ: കടയ്ക്കാവൂർ വയൽതിട്ടവീട്ടിൽ പരേതരായ സുകുമാരൻ- ബേബി ദമ്പതികളുടെ മകൻ എസ്. ഉണ്ണി (54) നിര്യാതനായി. ഭാര്യ ലത, മക്കൾ സംഗീത, സഞ്ചു, സൂര്യ. മരുമക്കൾ സുരേഷ്, ശരത്ത് ,സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.