ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്കിൽ വെള്ളല്ലൂർ വില്ലേജ് ഓഫീസ്,​ കരവാരം വില്ലേജ് ഓഫീസ് എന്നിവയ്‌ക്ക് റീ ബിൽഡ് കേരള പദ്ധതിപ്രകാരം പുതിയ കെട്ടിടം പണിയുന്നതിനാൽ വെള്ളല്ലൂർ ഓഫീസ് താത്കാലികമായി കാട്ടുചന്ത ജംഗ്ഷന് സമീപമുള്ള നഗരൂർ പഞ്ചായത്ത് II /364 ാം നമ്പർ കെട്ടിടത്തിലേയ്ക്കും കരവാരം ഓഫീസ് നെടുമ്പറമ്പ് – കല്ലമ്പലം റോഡിൽ തോട്ടയ്ക്കാട് ജംഗ്ഷനു സമീപം കരവാരം പഞ്ചായത്ത് VI/65 ാം നമ്പർ കെട്ടിടത്തിലേയ്ക്കും മാറ്റിയതായി തഹസീൽദാർ അറിയിച്ചു.