നെയ്യാറ്റിൻകര: രാമേശ്വരം നിർമ്മല ഭവനിൽ ബാലചന്ദ്രൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ നിർമ്മല. മക്കൾ : ശ്രീജകുമാരി, ഗീതാകുമാരി. മരുമക്കൾ: ജയരാജ്, അഭിലാഷ്. സഞ്ചയനം ചൊവ്വാഴ്ച