വർക്കല: കുരയ്ക്കണ്ണി നടുതല വീട്ടിൽ പി.ശശിധരൻ നായരുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മക്കൾ: സ്മിത എസ്.നായർ,സനീഷ്.
മരുമക്കൾ:സുനിൽകുമാർ.വി.സിജിത.ബി.