shamshu61

ഫോർട്ടുകൊച്ചി: നെല്ലുകടവ് മഠത്തിൽവീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ എം. ഷംസു (61) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ഷിഹാബ് (ഒമാൻ), പരേതനായ ഷിഹാസ്.