sreenivasan-sreekaryam

ശ്രീകാര്യം: മെഡിക്കൽ കോളേജ്, പോങ്ങുംമൂട്, സി.ആർ.എ 108, ഷീബ വില്ലയിൽ എസ്.ശ്രീനിവാസൻ (88) (റിട്ട. സൂപ്രണ്ട് സെക്രട്ടറിയേറ്റ്, ആൻഡമാൻ) നിര്യാതനായി. ഭാര്യ : ഡി.സതി (റിട്ട. ടീച്ചർ, ആൻഡമാൻ). മക്കൾ : ഷീജ (ചെന്നൈ), സുധീർ (വി.എച്ച്.എസ്.എസ്. മണക്കാട്). മരുമക്കൾ : സതീഷ് (റെയിൽവെ, ചെന്നൈ), സിന്ധു സുധീർ (മേപ്പിൾ ബെയർ സ്‌കൂൾ, ടെക്‌നോപാർക്ക്). സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്