തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ' പ്രോഗ്രാമിംഗ് ഇൻ C 'എന്ന വിഷയത്തിൽ ഓൺലൈൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സൗജന്യമായി നടത്തും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം : communitydev.sct@ gmail.com .