അങ്കമാലി: പൊതിയക്കര വല്ലൂരാൻവീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: പൗലോസ്, ജാൻസി, ബീന, മാർട്ടിൻ. മരുമക്കൾ: ജോസ്‌ന, മെൽബിൻ, ചാക്കോ, ഷിബി.