പളളുരുത്തി: നമ്പ്യാപുരം റോഡ് ഭാഗത്ത് താമസിക്കുന്ന പള്ളുരുത്തി സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ അബുവിന്റെ മകൻ അൻസിൽ (27) നിര്യാതനായി.