shivan45

ശ്രീമൂലനഗരം: തേമാലിപ്പുറം ടി.കെ. ശിവൻ (45) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ശിവാനി, ശ്രീജു.