ബാലരാമപുരം: മംഗലത്തുകോണം ശോഭ നിവാസിൽ പരേതനായ ലക്ഷ്മണപ്പണിക്കരുടെ ഭാര്യ പി.സുലോചന (97) നിര്യാതയായി. മക്കൾ: വനജ, ശർമ്മിള ദേവി (ശാന്ത), വിജയകുമാരി, വിജയാനന്ദൻ, സതി രത്നം, രാഗിണി, മല്ലികകുമാരി, പരേതനായ ചന്ദ്രൻ, മദനമോഹനൻ, സിന്ധു. മരുമക്കൾ: പുരുഷോത്തമൻ, ശിവരാജൻ.കെ, ശോഭന, കൃഷ്ണൻ, ഭഗവതി, ദിലീപ്. പരേതരായ വിശ്വനാഥൻ, സുധാകരൻ, ഡി.വേണുഗോപാലൻ. സഞ്ചയനം: ഇന്ന് രാവിലെ 8 ന്.