kklm

കൂത്താട്ടുകുളം: ചോരക്കുഴി ഉള്ളുരിക്കരയിൽ അബ്രാഹാം വർക്കി (കുഞ്ഞ് -89) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് മോർ സ്തേഫാനോസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: പാലക്കുഴ തോമ്പിക്കോട്ട് പരേതയായ റിബേക്ക. മക്കൾ: വത്സമ്മ, ജോർജുകുട്ടി. മരുമക്കൾ: രാജു,സജി.