തിരുവനന്തപുരം: പൂജപ്പുര ചാടിയറ 'അഞ്ജലി' യിൽ അയ്യപ്പൻ നായർ (82,റിട്ടയേർഡ് വൈദ്യുതി ഭവൻ )നിര്യാതനായി. ഭാര്യ: ലീലാവതി അമ്മ ( റിട്ടയേർഡ് , മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ). മക്കൾ : ഹരികൃഷണൻ (ഫെഡറൽ ബാങ്ക്) ,ഹരിശങ്കർ ( പെൻ പോൾ) . മരുമകൾ : അഞ്ജന( ടീച്ചർ). സഞ്ചയനം 29 ന് 8 മണി.