ആറ്റുകാൽ: കാർത്തിക നഗർ ലളിതാ ഭവനിൽ പരേതനായ ആർ. ശ്രീധരൻ നായരുടെ (കാഞ്ചി ) ഭാര്യ സതി (62) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8.30 ന് .മക്കൾ :ശ്രീകാന്ത് എസ് ,ശ്രീജിത്ത് എസ്, ശ്രീനാഥ് എസ്. മരുമക്കൾ :അർച്ചന ശ്രീകാന്ത്, അശ്വതി ജിത്ത്, ദിവ്യാ ശ്രീനാഥ് .