raje

വെഞ്ഞാറമൂട്:വെഞ്ഞാറമൂട് റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും, ഡിസ്ട്രിക് പ്രോജക്ട് എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ കെ.പി.രാമചന്ദ്രൻ നായർ മുഖ്യ അതിധിയും,ഡിസ്ട്രിക് ചീഫ് ഓർഗനൈസർ അഡ്വ.കെ.കെ.രാജീവ്,സോണൽ അസിസ്റ്റന്റ് ഗവർണർ സജി.വി.വി,ഡി.പ്രേം രാജ്,മനാഫ്,റഷീദ്, രാജേന്ദ്രൻ നായർ,അൻവർ,കുമാർ അനീഷ് എന്നിവർ പങ്കെടുത്തു.