sarojiniamma

വർക്കല: ഇടവ വെൺകുളം അഞ്ചുവിളാകം വീട്ടിൽ പരേതനായ ഭാർഗ്ഗവൻപിളളയുടെ ഭാര്യ സരോജിനിഅമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ രാജേന്ദ്രൻനായർ, പ്രഭ. മരുമക്കൾ: ജയ, വിജയകുമാർ.