മലയിൻകീഴ് : വിളപ്പിൽശാല മുളയറ ക്രൈസ്റ്റ് വിലാസത്തിൽ ജോൺസൻ (85) നിര്യാതനായി. മക്കൾ: ജോൺ വൽസലൻ (കെ.എസ്.ഇ.ബി),സുബജ ജോൺ.മരുമക്കൾ: മിനി.ആർ,ബാബു.എസ്. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 10 ന്.