ആറ്റിങ്ങൽ: തോന്നയ്ക്കൽ കുടവൂർ വിഷ്ണുമംഗലം എസ്.വി.3 ജെ നിവാസിൽ ശശീന്ദ്രൻ നായർ( 66) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ജീജ, ജിജു, ജിനു. മരുമക്കൾ: ബിജുകുമാർ, സൗമ്യ, ഗോപികാ കൃഷ്ണൻ. സഞ്ചയനം 28 ന് രാവിലെ 9 ന്.