sasidharan71

പെരുമ്പാവൂർ: ഐരാപുരം പുളിക്കക്കുടി പി.കെ. ശരിധരൻ (71) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഷീബ, ഷിബു. മരുമക്കൾ: ഷാജി, രേഷ്മ.