saji59

കോതമംഗലം: വെണ്ടുവഴി ചെലമ്പിക്കോടൻ സി.കെ. വറുഗീസിന്റ മകൻ സജി (59​ റിട്ട. സൈനികൻ ) നിര്യാതനായി. സംസ്കാരം കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ലാലി. മക്കൾ: ജിതിൻ, എൽദോസ്. മരുമകൾ: ആൻസി.