അങ്കമാലി: മുണ്ടാടൻ എം.പി തോമസ് (77) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ബിന്ദു (സെന്റ് തെരേസാസ് ഹൈസ്കൂൾ മണപ്പുറം), ബിനു (ചെറുപുഷ്പം മെഡിക്കൽസ്, മറ്റൂർ), പരേതനായ ബിസു. മരുമക്കൾ: ജോൺ ആന്റണി (റിയൽ ബേക്കേഴ്സ് ചേർത്തല), ജോജി വർഗീസ് (ചെറുപുഷ്പം പെറ്റ് ഹബ് അങ്കമാലി).