കിളിമാനൂർ:ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ഓൺലൈൻ എൻട്രൻസ് പരിശീലനം ആരംഭിക്കുന്നു.26ന് മോഡൽ പരീക്ഷ ആരംഭിയ്ക്കും.ഒരുമാസം പരീക്ഷ തുടരും.ദിവസവും രാത്രി 7മുതലാണ് പരീക്ഷ.ഫിസിക്സ്,കെമിസ്ട്രി,സൂവോളജി, ഗണിതം,ബോട്ടണി എന്നീ ക്രമത്തിലാണ് പരീക്ഷ. www.rrvgirls.com എന്ന സൈറ്റിൽ പരീക്ഷ എഴുതാവുന്നതാണ്.