meen

വിതുര:തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല വാ‌‌ർഡിൽ പുളിച്ചമാല സുമോദ് ഭവനിൽ സുരേന്ദ്രൻനായർ വീട്ടുവളപ്പിൽ തയ്യാറാക്കിയ കുളത്തിൽ നടത്തിയ മൽസ്യക്കൃഷിയുടെ വിളവെടുപ്പുത്സവം ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി ഉദ്ഘാടനം ചെയ്തു.തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,പുളിച്ചാമല സന്ധ്യഗ്രാമീണഗ്രന്ഥശാല പ്രസിഡന്റ് ഭദ്രം.ജി.ശശി,മൽസ്യകർഷക പ്രമോട്ടർ തച്ചൻകോട് മനോഹരൻനായർ,പുളിച്ചാമല റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.പുരുഷോത്തമൻനായർ,പരപ്പാറ ഭുവനേന്ദ്രൻനായർ.കുളമാൻകോട് ശശിധരൻനായർ എന്നിവർ പങ്കെടുത്തു.