ആറ്റിങ്ങൽ: വാളക്കാട് കുരിക്കകം ചരുവിള പുത്തൻ വീട്ടിൽ ശശിധരൻ(82) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ദീപ, ദിനു. മരുമക്കൾ: സജി, അശ്വതി. സഞ്ചയനം 28 ന് രാവിലെ 8 ന്.