കുളത്തൂർ : കുളത്തൂർ കുമാരൻ വിളാകത്ത് വീട്ടിൽ നടേശന്റെ ഭാര്യ ആശാലത (63 ) നിര്യാതയായി. മക്കൾ: സുജിത്ത് ,സുമിത്ത് (ഫയർ ഫോഴ്‌സ് ,വെഞ്ഞാറമൂട് ), സുഭാഷ് .മരുമക്കൾ: വിദ്യ ,നീതു , ശരണ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 .30 ന് .