നെടുമ്പാശേരി: നെടുവന്നൂർ പാറയക്ക വർഗീസ് റാഫേൽ (73) നിര്യാതനായി. നെടുവന്നൂർ മേഖലയിലെ പഴയ കാല സി.പി.ഐ പ്രവർത്തകനാണ്. ഭാര്യ: അന്നംകുട്ടി. മക്കൾ: റിജോ, റെജി.