കിളിമാനൂർ: ദേവേശ്വരം പുത്തൻവീട്ടിൽ ജെ .ശശികുമാർ (57)നിര്യാതനായി. കസ്തൂർബാ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്. സി.പി. എം കിളിമാനൂർ ലോക്കൽ കമ്മിറ്റി അംഗമായും, കിളിമാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: മഞ്ജു .മക്കൾ: സ്വാതി കൃഷ്ണ ,സംഗീത് കൃഷ്ണ.