കോഴഞ്ചേരി: നാരങ്ങാനം ശ്യാം ഭവനിൽ ബിജുമോന്റെ ഭാര്യ അശ്വതിരാജ് (31) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: ദേവദത്ത്.