കോഴിക്കോട്: വാഴയൂർ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് പി.കെ.രതീദേവി (48) നിര്യാതയായി.
പരേതനായ ആച്ചാട്ട് വിനോദ്കുമാറിന്റെ ഭാര്യയാണ്. മക്കൾ: നിവേദിത (പ്രമാട്ട നോളജ് സൊല്യൂഷൻസ്. ബംഗളൂരു), അഭിജിത് (എം.സി.എ വിദ്യാർത്ഥി, വി.ഐ.ടി). പരേതനായ പി.ബാലകൃഷ്ണൻ നായരുടെയും സതീദേവിയുടെയും മകളാണ്. സഹോദരങ്ങൾ: രാംദാസ്, മുരളീധരൻ, ഗിരീഷ്‌കുമാർ, രമാദേവി (സീനിയർ വെറ്ററിനറി സർജൻ, ഡി.വി.സി, കോഴിക്കോട്).