കോതമംഗലം: ചെങ്കര മഞ്ഞുമ്മേക്കുടിയിൽ പരേതനായ എം.എസ്. മാത്യുവിന്റെ ഭാര്യ മേരി (75) നിര്യാതയായി. മക്കൾ: ജെയ്ബി, നൈബി. മരുമക്കൾ: ജോർജ്ജ്, ജോമി (ബ്ലോക്ക് പഞ്ചായത്ത് അംഗം,കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം,ജില്ല ജനറൽ സെക്രട്ടറി)