കൊല്ലം: പള്ളിത്തോട്ടം കാരുച്ചിറ വീട്ടിൽ കെ.കെ. സഖറിയയുടെയും ഗീതാ സഖറിയയുടെയും മകൻ കുര്യൻ സഖറിയ (ബിനു- 46) നിര്യാതനായി. ഭാര്യ: ബ്ലസി കുര്യൻ. മക്കൾ: റോയാൻ ഫ്ളോറാ കുര്യൻ, ബിയാൻ സാറാ കുര്യൻ.